KERALAMകേരളത്തിലും ഇനി 20 കോച്ചുള്ള വന്ദേഭാരത്; തിരുവനന്തപുരം - കാസര്‍ഗോഡ് വന്ദേഭാരത് 20 റേക്കുകളുമായി വെള്ളിയാഴ്ച സര്‍വീസ് ആരംഭിക്കും; 312 അധിക സീറ്റുകള്സ്വന്തം ലേഖകൻ7 Jan 2025 6:04 PM IST